അമ്മവിട്ടതോടെ അവസരങ്ങൾ ഇല്ലാതാക്കുന്നു…രമ്യ നമ്പീശൻ

കൊച്ചി:∙താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ചതോടെ സിനിമ മേഖലയിൽ നിന്നും നേരിടുന്ന അടിച്ചമർത്തലുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി രമ്യ നമ്പീശൻ.കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ. നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രമ്യ നമ്പീശൻ ഉൾപ്പെടെ നാല് നടിമാർ അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്.ഭാവന, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരാണ് സംഘടന വിട്ട മറ്റു നടിമാർ. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഇവരുടെ രാജി പ്രഖ്യാപനംഎന്നാൽ […]

പട്ടാപ്പകല്‍ സൂര്യനെ കാണാനില്ല: ഇരുട്ടുമൂടി നഗരം, എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും ഭയന്നുവിറച്ചു

പെട്ടെന്ന് സൂര്യനെ കാണാതായാല്‍ എങ്ങനെയിരിക്കും? നമ്മുടെ കാഴ്ച പോയതാണോയെന്ന് തോന്നാം. വെളിച്ചം പെട്ടെന്ന് നിലച്ചാല്‍ ഇരുട്ടാകും.പട്ടാപ്പകലും ഇരുട്ടില്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? ഇവിടെ അത്ഭുതപ്പെടുത്തുന്ന സംഭവം ഉണ്ടായി.പട്ടാപ്പകല്‍ നാടിനെ മുഴുവന്‍ ഇരുട്ടിലാക്കി സൂര്യന്‍ മുങ്ങി. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയിലാണ് സംഭവം. ആകാശത്ത് ഉദിച്ചുനിന്ന സൂര്യന്‍ പെട്ടെന്ന് കാണുന്നില്ല. എല്ലാവരും ഇരുട്ടില്‍ ഭയന്നുവിറച്ചു. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ച് എല്ലാവരും പരിഭ്രാന്തരായി.രാവിലെ 11.30 ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് […]

ബ്രഹ്മചാരിയാണെന്ന് പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാല്‍ പണി കിട്ടും ;സംഭവം ഇങ്ങനെ

ബ്രഹ്മചാരിയാണെന്ന് പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാല്‍ ഡെന്‍മാര്‍ക്കില്‍ പണി കിട്ടും. നേരത്തിനും കാലത്തിനും പെണ്ണ് കെട്ടിയില്ലെങ്കില്‍ കഷ്ടമായിരിക്കും ഡെ•ാര്‍ക്കിലെ യുവാക്കളുടെ അവസ്ഥ. ഇവരെ പിടിച്ചുകെട്ടി ദേഹത്ത് കുരുമുളക് പൊടി വിതറുകയും ചെയ്യും. 30 വയസിനുള്ളില്‍ കെട്ടിയില്ലെങ്കിലാണ് ഈ പ്രയോഗം.മുപ്പതാം പിറന്നാള്‍ ദിനത്തില്‍ തന്നെയായിരിക്കും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ പണിയൊപ്പിക്കുക. ചിലപ്പോള്‍ തൂണില്‍ കെട്ടിയിട്ടായിരിക്കും ഇവരുടെ ആക്രമണം. കസേരയില്‍ ഇരുത്തി എഴുന്നേറ്റ് ഓടാനുള്ള അവസരമൊരുക്കുന്നവരും ഉണ്ട്. 25 വയസിനുമുമ്പ് പെണ്ണുകെട്ടിയിരിക്കണമെന്നതാണ് ഇവിടത്തെ അലിഖിത നിയമം.ഇത് ലംഘിക്കുന്നവര്‍ക്കും ശിക്ഷയുണ്ടെങ്കിലും ഇളവുണ്ടായിരിക്കും. കറുവാപ്പട്ട […]

ഇത് പ്രണയം അല്ല കാമം ആണ് !!! ഒരു തരം മാനസിക രോഗം !! വിവാദം ആയി യുവതിയുടെ വീഡിയോ !!!

ഇത് പ്രണയം അല്ല കാമം ആണ് !!! ഒരു തരം മാനസിക രോഗം !! വിവാദം ആയി യുവതിയുടെ സംസാരം !!! ഇത് പ്രണയം അല്ല കാമം മൂത്ത് ഒരു തരം മാനസിക രോഗം ആണ് !! 45 ശതമാനം ആണ്‍കുട്ടികളും 35 ശതമാനം പെണ്‍കുട്ടികളും ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന്‌ തുറന്ന്‌ സമ്മതിക്കുന്നു. എന്നാല്‍ 15 ശതമാനം പെണ്‍കുട്ടികള്‍ ഫോണ്‍ സെക്‌സ് ചെയ്യാത്തവരാണ്‌.5 ശതമാനം ആണ്‍കുട്ടികള്‍ക്ക്‌ ഫോണ്‍ സെക്‌സ് എന്താണെന്ന്‌ അറിയാത്തവരാണ്‌. ഫോണ്‍ സെക്‌സിലേര്‍പ്പെടുന്നവര്‍ 30 വയസിന്‌ […]

കൊട്ടിയൂർ പെൺകുട്ടിയുടെ പിതാവും കൂറുമാറി, അന്ന് പെൺകുട്ടിക്ക് 18തികഞ്ഞിരുന്നു

തലശേരി: കൊട്ടിയൂർ പീഢന കേസിൽ പെൺകുട്ടിയെ പള്ളി മേടയിൽ വയ്ച്ച് ഗർഭിണിയാക്കിയ ഫാ.റോബിന്‌ അനുകൂലമായി ഇരയുടെ പിതാവും. രേഖകളിൽ ഉള്ളതല്ല പെൺകുട്ടിയുടെ യഥാർത്ഥ പ്രായമെന്ന് അച്ഛനും പറഞ്ഞു. ആ സമയത്ത് അവൾക്ക് 18 വയസ് കഴിഞ്ഞിരുന്നു. സംഭവത്തിൽ തനിക്ക് പരാതികൾ ആയി ഒന്നും പറയാനില്ലെന്നും പിതാവ്‌ വ്യക്തമാക്കി. താൻ മുമ്പ് കൊടുത്ത മൊഴികൾ ശരിയല്ലെന്നും ഇപ്പോൾ പറയുന്നതാണ്‌ ശരിയായ മൊഴിയെന്നും പറയുന്നു.പീഡനത്തിനിരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് പെണ്‍കുട്ടി ബുധനാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയെ അറിയിച്ച […]

രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറി; ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യാതെ നിങ്ങളുടെ ഫോണിലെത്തി

ആയിരക്കണക്കിന് സ്മാര്‍ട്ട് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറിയെന്ന് ആരോപണം. ഇന്ന് രാവിലെ മുതലാണ് ആധാര്‍ പലരുടേയും ഫോണുകളിലേയ്ക്ക് നുഴഞ്ഞുകയറിയത് ശ്രദ്ധയില്‍പ്പെട്ടത്. സേവ് ചെയ്ത നമ്പരുകളുടെ കൂട്ടത്തിലാണ് UIDAI (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) എന്ന പേരില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്.ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പരാണ് നുഴഞ്ഞ് കയറ്റം നടത്തിയിരിക്കുന്നത്. ഇത് ഫോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിട്ടുണ്ട്. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ജനങ്ങള്‍ക്ക് വിശ്വാസ നഷ്ടവും ഉണ്ടാക്കുന്ന സംഭവമായിട്ടാണ് പലരും ഈ നുഴഞ്ഞുകയറ്റത്തെ വിലയിരുത്തുന്നത്. ആധാറില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെയും ചെയ്യാത്തവരുടേയും ഫോണുകളിലേക്ക് […]

ബീഹാറില്‍ മുന്‍ മന്ത്രിയുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കിനരികില്‍നിന്ന്‌

പട്‌ന: ബീഹാര്‍ മുന്‍ മന്ത്രിയും ജെഡിയു എം.എല്‍.എയുമായ ബീമാ ഭാരതിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ദീപക്ക് കുമാറിനെ(21)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്‌നയ്ക്കടുത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.നളന്ദ മെഡിക്കല്‍ കോളെജ് ആശുപത്രിക്കടുള്ള റെയില്‍വേ ട്രാക്കിനടുത്ത് നാട്ടുക്കാരാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ തലയിലും തുടയിലും മുറിവുകളുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വ്യാഴാഴ്ച രാത്രി ദീപക് കുമാര്‍ കൂട്ടുകാര്‍ക്കൊപ്പം […]

സെക്സ് ടോയ്സിന് ആവശ്യക്കാര്‍ കൂടുന്നു; പിന്നില്‍ ഈ സിനിമകളിലെ ചൂടന്‍ രംഗങ്ങൾ

മുംബൈ: ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന് ആവശ്യക്കാര്‍ കൂടുന്നതായി പുതിയ റിപ്പോർട്ട്. അതിന് കാരണം മനുഷ്യന്റെ സ്വഭാവത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് സിനിമ. അതു തന്നെയാണ് ഇതിന്റെ ആവശ്യം കൂടിയതിന് പിന്നിൽ എന്നാണ് പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.ബോളിവുഡ് ചിത്രങ്ങളായ വീര്‍ ദി വെഡ്ഡിംഗിലേയും, ലസ്റ്റ് സ്റ്റോറിയിലേയും ചൂടന്‍ രംഗങ്ങളാണ് സെക്‌സ് ടോയ്‌സിന് ആവശ്യക്കാരെ വര്‍ദ്ധിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ച്‌ സ്ത്രീകള്‍ ഉപയോഗിക്കുന്ന സെക്‌സ് കളിപ്പാട്ടങ്ങളുടെ വില്‍പ്പനയാണ് കുത്തനെ കൂടിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വീര്‍ ദി വെഡ്ഡിംഗില്‍ സ്വര ഭാസ്‌കര്‍ അഭിനയിച്ച […]

ജസ്‌നയുടെ വീട്ടില്‍ നിന്ന് മറ്റൊരു സിം കണ്ടെത്തി: ബൈബിളില്‍ നിന്നാണ് സിം ലഭിച്ചത്…നിർണായക തെളിവുകൾ …

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജസ്‌നയുടെ വീട്ടില്‍ നിന്നും മറ്റൊരു സിം കണ്ടെത്തി. ബൈബിളില്‍ രഹസ്യമാക്കി വെച്ചതു പോലെയായിരുന്നു സിം കാര്‍ഡ്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.ഇതോടെ ജസ്‌ന കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. സിം കാര്‍ഡ് അന്വേഷണസംഘം വിശദമായി പരിശോധിക്കും. അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ്‍ സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം.ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആയിരത്തോളം ഫോണ്‍ […]

കത്തെഴുതിയത് താന്‍ തന്നെ’;ഉമ്മന്‍ ചാണ്ടിയെ തള്ളി സരിത!..

കൊച്ചി: കത്തെഴുതിയത് താന്‍ തന്നെയാണെന്ന് സോളാർ വിവാദനായിക സരിത എസ് നായര്‍. സോളാര്‍ കേസില്‍ സരിതയുടെ കത്ത് ഗണേഷ് കുമാര്‍ തിരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തള്ളിയാണ് സരിത രംഗത്ത് വന്നിരിക്കുന്നത് . സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്. സരിതയുടെ കത്ത് 21 ൽ നിന്ന് 24 പേജ് ആയതിന് പിന്നിൽ കെബി ഗണേഷ്കുമാറാണ്മന്ത്രിസഭയിലേക്കു തിരിച്ചുവരാൻ കഴിയാത്തതാണു വിരോധത്തിനു കാരണമെന്നും കമ്മിഷനില്‍ ഹാജരാക്കിയ സരിതയുടെ കത്തില്‍ […]